യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വലിയ തരംഗം സൃഷ്ടിച്ച ഗാനമാണ് മാരി 2 സിനിമയില റൗഡി ബേബി. ധനുഷും സായ് പല്ലവിയും പ്രഭുദേവയുടെ കൊറിയോഗ്രഫിക്ക് ചുവടുകള്‍ വച്ചപ്പോള്‍ പാട്...